Students of Kalady Sanskrit Universty are stranded at college campus and are begging for help by posting live videos of their terrible situation <br />കാലടി സർവകലാശാലയിലെ വിദ്യാർത്ഥികളെ രക്ഷിക്കാനായി കൂടുതൽ രക്ഷാപ്രവർത്തകരെ ആവശ്യമുണ്ട്. ഇവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് എത്തിക്കാൻ ശ്രമം തുടരുന്നു. <br />#Kalady #KeralaFloods